Mammootty's shylock shooting is over
ഈ സിനിമ പരുന്തിന് മുകളില്‍ പറക്കുമെന്നും ഇല്ലെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നും പറഞ്ഞ് നിര്‍മ്മാതാവ് എത്തിയത്. പരുന്തിന് മേലെ പറക്കുമെടാ, ഇത് പണം, പരുന്തിന് താഴെയായാല്‍ ഞാനീ പണി നിര്‍ത്തും, ഇതായിരുന്നു നിര്‍മ്മാതാവിന്റെ കമന്റ്.